SEARCH


Kannur Mattannur Kallur Muchilot Bhagavathy Temple (മട്ടന്നൂര്‍: കല്ലൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


മട്ടന്നൂര്‍: കല്ലൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവം 2017 Feb 21- 23 തീയതികളില്‍ നടക്കും. 21-ന് വൈകീട്ട് കലവറനിറയ്ക്കല്‍ ഘോഷയാത്ര, 22-ന് എട്ടിന് കണ്ണങ്ങാട്ട് ഭഗവതി, രാത്രി കാഴ്ചവരവ്, 23-ന് പുലര്‍ച്ചെ നാലിന് നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, പുലിയൂര്‍ കാളി തെയ്യങ്ങള്‍ കെട്ടിയാടും. 9.30ന്മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848